SPECIAL REPORTആനന്ദ് വിശ്വനാഥന് കോളേജിലെ കോണ്‍ഗ്രസ് അനുകൂല അദ്ധ്യാപക സംഘടനയുടെ ഭാരവാഹി; പ്രിന്‍സിപ്പല്‍ മോഹനനും ഇന്‍വിജിലേറ്റര്‍ അജീഷും സിപിഎം അനുകൂല അദ്ധ്യാപക സംഘടനയുടെ ഭാരവാഹികളും; സംഘാടനാ പകയില്‍ ആ അഞ്ചു വിദ്യാര്‍ത്ഥികളും ഇരകളായി; ആ കെട്ടിടം പ്രളയം കൊണ്ടു പോയി; മൂന്നാറിലേത് 2014ലെ രാഷ്ട്രീയ ചതിമറുനാടൻ മലയാളി ബ്യൂറോ3 Sept 2025 7:49 AM IST